ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് : 1,37,592 കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ത്വം നേ​ടി
Thursday, October 24, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ - ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ 1,37,592 കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ത്വം നേ​ടി.
മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​ല്‍​പ്പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, മീ​ന​ങ്ങാ​ടി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, ന​ല്ലൂ​ര്‍​നാ​ട് ട്രൈ​ബ​ല്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്നീ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും മേ​പ്പാ​ടി ഡി​എം​വിം​സ്, ക​ല്‍​പ്പ​റ്റ ലി​യോ, ബ​ത്തേ​രി ഇ​ഖ്‌​റ, മു​ട്ടി​ല്‍ വി​വേ​കാ​ന​ന്ദ, ക​ല്‍​പ്പ​റ്റ അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി, കാ​ര്യ​മ്പാ​ടി ക​ണ്ണാ​ശു​പ​ത്രി, കൊ​ള​ഗ​പ്പാ​റ വ​യ​നാ​ട് ഡ​യാ​ലി​സീ​സ് സെ​ന്‍റ​ര്‍ എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​ദ്ധ​തി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ജി​ല്ല​യി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം 21,765 ആ​ളു​ക​ള്‍​ക്ക് 13 കോ​ടി​യോ​ളം രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യം നൽകിയതാ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.