ഉ​യ​ര​ത്തി​ലും വേ​ഗ​ത്തി​ലും മ​ണി​ക​ണ്ഠ​ൻ
Saturday, November 9, 2019 12:17 AM IST
പ​ന​മ​രം: ഉ​യ​ര​ങ്ങ​ൾ താ​ണ്ടു​ന്ന​തി​ലും വേ​ഗ​ത​യി​ലും മ​ണി​ക​ണ്ഠ​ൻ മി​ക​വ് തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. ഇ​നി ഒ​രി​നം കൂ​ടി ക​ഴി​യാ​നു​ണ്ട്. ഹാ​ട്രി​ക്കാ​ണ് മോ​ഹ​മെ​ന്ന് മ​ണി​ക​ണ്ഠ​ൻ പ​റ​യു​ന്നു. ക​ണി​യാ​ന്പ​റ്റ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ മ​ണി​ക​ണ്ഠ​ൻ ഇ​ത്ത​വ​ണ ജൂ​ണി​യ​ർ ബോ​യ്സ് ആ​ണ്‍​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​ർ ഓ​ട്ടം, ഹൈ​ജം​ന്പ് എ​ന്നി​വ​യി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.
ഈ ​വി​ഭാ​ഗ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ലാ മേ​ള​യി​ൽ 100 മീ​റ്റ​റി​ൽ ഒ​ന്നാം സ്ഥാ​ന​വും ഹൈ​ജം​ന്പി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ മ​ണി​ക​ണ്ഠ​ന് ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. ബ​ത്തേ​രി കാ​ര​ക്കാ​ണ്ടി മേ​ലേ​പ​റ​ന്പി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​നാ​ണ് മ​ണി​ക​ണ്ഠ​ൻ.