സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 10, 2019 12:03 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഈ ​മാ​സം 11 മു​ത​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഏ​ബ്ര​ഹാം കെ. ​മാ​ത്യു, കെ.​ടി. ശ്രീ​ധ​ര​ന്‍, ഹെ​ഡ്മി​സ്ട്ര​സ് ആ​ലീ​സ്, ബി​ജു​കു​മാ​ര്‍, ടോ​മി ജോ​സ​ഫ്, സു​രേ​ഷ് ബാ​ബു വാ​ള​ല്‍, എം.​ജി. ഉ​ണ്ണി, എം. ​ര​മേ​ശ​ന്‍, ഷാ​ജു ജോ​ണ്‍, വി.​പി. സു​നി​ല്‍, എ​ന്‍.​പി. രാ​ജീ​വ്, വാ​സു​ദേ​വ​ന്‍, അ​ക്ബ​ര്‍ അ​ലി, അ​നി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.