ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്
Sunday, November 10, 2019 12:10 AM IST
പു​ല്‍​പ്പ​ള്ളി: പ​തി​നാ​റാ​മ​ത് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ല​യ​ണ്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി. ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് യു.​പി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഗു​രു​ക്ക​ന്‍​മാ​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍, പി.​എ. മു​ഹ​മ്മ​ദ്, ഡോ.​കെ.​പി. സാ​ജു, മാ​ത്യു മ​ത്താ​യി, കെ. ​പ്ര​കാ​ശ​ന്‍, കെ. ​സു​ധീ​ര്‍, ടി.​എം. ആ​സി​ഫ്, വി.​ആ​ര്‍. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.