പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍: ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, November 11, 2019 12:31 AM IST
ക​ല്‍​പ്പ​റ്റ: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രും ഭ​ര​ണാ​നു​കൂ​ല സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളും ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് കെ. ​ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി. ​സ​ലീം റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. തോ​മ​സ് ജോ​ണ്‍, എം.​വി. ജോ​സ​ഫ്, ജി. ​രാ​ജ്കു​മാ​ര്‍, കെ. ​ചാ​മി​ക്കു​ട്ടി, ബെ​ന്‍​സി ജോ​സ​ഫ്, എ​ന്‍. ര​ജ​നി, ചി​ത്ര സി​ജു, ഒ.​എം. ജ​യേ​ന്ദ്ര​കു​മാ​ര്‍, ഡോ.​കെ.​ജി. ര​ഞ്ജി​ത്ത്, പി. ​സ​ഫ്‌​വാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ശ​ശി​കു​മാ​ര്‍(​പ്ര​സി​ഡ​ന്‍റ്), വി. ​സ​ലിം(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.