ക​ലോ​ത്സ​വ ന​ഗ​രി​യെ വ​ര്‍​ണാ​ഭ​മാ​ക്കി വി​ളം​ബ​ര​ജാ​ഥ
Tuesday, November 12, 2019 12:16 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: നാ​ല്‍​പ്പ​താ​മ​ത് വ​യ​നാ​ട് റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വി​ളം​ബ​ര ജാ​ഥ വ​ര്‍​ണാ​ഭ​മാ​യി. നാ​ട​ന്‍ ക​ലാ രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ സം​ഘ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൗ​ര​പ്ര​മു​ഖ​ര്‍, കു​ടും​ബ​ശ്രീ, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, സ്റ്റു​ഡ​ന്റ്‌​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, ജെ​ആ​ര്‍​സി, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, എ​ന്നി​വ​ര്‍​ക്കൊ​പ്പം പ്ര​ദേ​ശ വാ​സി​ക​ളും പൊ​തു ജ​ന​ങ്ങ​ളും അ​ണി​നി​ര​ന്നു.
ഒ​പ്പ​ന, തി​രു​വാ​തി​ര, ദ​ഫ്, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി തു​ട​ങ്ങി​യ ക​ലാ രൂ​പ​ങ്ങ​ള്‍ ദൃ​ശ്യ മ​നോ​ഹ​ര​മാ​യി. വി​ളം​ബ​ര ജാ​ഥ ക​ല്‍​പ്പ​റ്റ ഡി​വൈ​എ​സ്പി ടി.​പി. ജേ​ക്ക​ബ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ബി. ന​സീ​മ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ന്‍, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​പി. നൗ​ഷാ​ദ്, കെ. ​മി​നി, അ​നി​ല തോ​മ​സ്, എ​ന്‍. വി​മ​ല, പി.​കെ. അ​സ്മ​ത്ത്, ഒ.​ആ​ര്‍. ര​ഘു, എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ന്‍, പി.​സി. മ​മ്മു​ട്ടി, ശാ​ന്തി​നി ഷാ​ജി, എ.​കെ. ബാ​ബു, ഉ​ഷ ആ​ന​പ്പാ​റ, ആ​സ്യ ചേ​രാ​പു​രം, ബു​ഷ്‌​റ ചു​ണ്ട​ക്ക​ണ്ടി, കെ. ​ഹാ​രി​സ്, സി.​ഇ. ഹാ​രി​സ്, ജോ​സ​ഫ് പു​ല്ലു​മാ​രി​യി​ല്‍, പി.​ജി. സ​ജേ​ഷ്, എ.​പി. ഇ​ബ്രാ​ഹിം, നാ​സ​ര്‍ തോ​ട​ന്‍, വി. ​അ​ബു, പി. ​അ​ബു, ടി.​ജെ. പു​ഷ്പ്പ​വ​ല്ലി, സി.​പി. ആ​ലീ​സ്, പി. ​സു​ധീ​ര്‍​കു​മാ​ര്‍, എ.​എ​ന്‍. പ​ര​മേ​ശ്വ​ര​ന്‍, പി.​കെ. ദേ​വ​സ്യ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, വി​ല്‍​സ​ന്‍ തോ​മ​സ്, ന​ജീ​ബ് മ​ണ്ണാ​ര്‍, സു​നി​ല്‍ അ​ഗ​സ്റ്റി​ന്‍, എം.​പി. അ​ബൂ​ബ​ക്ക​ര്‍, കെ.​പി. പ്ര​മീ​ള, പ്ര​ദീ​പ​ന്‍‍, ക​ള​ത്തി​ല്‍ മ​മ്മൂ​ട്ടി, ഷ​മീം പാ​റ​ക്ക​ണ്ടി, സി.​കെ. ബാ​വ, പി. ​ബി​ജു​കു​മാ​ര്‍, പി.​വി. സു​മേ​ഷ്, പി. ​വി​നോ​ദ്കു​മാ​ര്‍, പി.​എ​ന്‍. മി​നി, അ​നി​ല്‍, ക​വി​ത, ര​ജ​നി, സ​രി​ത തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.