ജ​ല​ച്ചാ​യ​ത്തി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച് സ​മ​ന്യ
Thursday, November 14, 2019 12:19 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗം ജ​ല​ച്ചാ​യ​ത്തി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച് വി.​പി സ​മ​ന്യ. എ ​ഗ്രേ​ഡോ​ടെ​യാ​ണ് സ​മ​ന്യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാ​മ​താ​യ​ത്.
മാ​ന​ന്ത​വാ​ടി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ യു​പി സ്‌​കൂ​ളി​ലെ എ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് സ​മ​ന്യ. കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ സാ​ജ​ന്‍റെയും സു​നി​ത​യു​ടെ​യും മ​ക​ളാ​ണ്.മാ​ന​ന്ത​വാ​ടി പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സം. വ​ര​ദ ചി​ത്ര​വി​ദ്യാ​ല​യ​ത്തി​ലാ​ണ് സ​മ​ന്യ​യു​ടെ ചി​ത്ര​ക​ലാ​ഭ്യ​സ​നം.