സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ജി​കെഎം ക​ണി​യാ​രം
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും കീ​രീ​ട​മ​ണി​ഞ്ഞ് ക​ണി​യാ​രം ഫാ.​ജികെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സം​ഘ​ഗാ​നം, ഗാ​നാ​ലാ​പ​നം, അ​ഷ്ട​പ​ദി, പ​ദ്യം ചൊ​ല്ല​ൽ, ച​ന്പു പ്ര​ഭാ​ഷ​ണം, പാ​ഠ​കം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ 45 പോ​യി​ന്‍റു നേ​ടി​യാ​ണ് സ്കൂ​ൾ വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. കെ.​എം. ശ്രീ​രാ​ഗ്(​അ​ഷ്ട​പ​ദി), എ​യ്ഞ്ച​ൽ റോ​സ്പോ​ൾ(​ച​ന്പു പ്ര​ഭാ​ഷ​ണം), സെ​ബാ​സ്റ്റ്യ​ൻ(​പാ​ഠ​കം)​എ​ന്നി​വ​ർ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു അ​ർ​ഹ​ത നേ​ടി.

സ​ഹാ​യ​ധ​നം കൈ​മാ​റി

വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ജി​ബി കൊ​ച്ചു​മാ​ണി​പ​റ​ന്പി​ലി​ന് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി സോ​ണ്‍ സ​മാ​ഹ​രി​ച്ച തു​ക വി​ല​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ത​കി​ടി​യേ​ൽ കൈ​മാ​റി.
ഡി​എ​ഫ്സി സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട്ടു​ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ഷി കൂ​നൂ​ർ കൂ​രാ​ച്ചു​ണ്ട്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ബ്ലാ​നി, മ​രു​തോ​ങ്ക​ര മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ഇ​യ്യാ​ലി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ തോ​മാ​ച്ച​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മാ​ത്യു നെ​ച്ചി​ക്കാ​ട്ട്, ബോ​ബി തേ​ക്ക​നാ​ട്ട്, റോ​ജോ​ഷ് ഒ​റ്റ​പ്ലാ​ക്ക​ൽ, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ പ്രി​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.