കാ​രാ​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കൈ​യേ​റ്റ​ം ഒ​ഴി​പ്പി​ക്ക​ണം: ഡാം ​ സം​ര​ക്ഷ​ണ സ​മി​തി
Saturday, November 16, 2019 12:26 AM IST
വാ​ഴ​വ​റ്റ: കാ​രാ​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ല​ട​ക്കം ന​ട​ന്ന കൈ​യേ​റ്റ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നു കാ​രാ​പ്പു​ഴ ഡാം ​സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് അ​ധി​കൃ​ത​ർ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും അ​വ​ശ്യ​മെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.​ക​ണ്‍​വീ​ന​ർ സു​രേ​ഷ് അ​രി​മു​ണ്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.