സ​ഹോ​ദ​യ ഖോ-​ഖോ ടൂ​ർ​ണ​മെ​ന്‍റ്
Sunday, November 17, 2019 12:47 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ സി​ബി​എ​സ്ഇ ഖൊ-​ഖൊ ടൂ​ർ​ണ​മെ​ന്‍റ് 19നു ​സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടോ​ണി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്വീ​റ്റ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടീ​മു​ക​ൾ രാ​വി​ലെ 8.45നു ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നു ടൂ​ർ​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സു​ജ​യ അ​റി​യി​ച്ചു.