ര​ക്ത​ദാ​ന ക്യാ​ന്പ് സംഘടിപ്പിച്ചു
Monday, November 18, 2019 12:33 AM IST
മാ​ന​ന്ത​വാ​ടി: കാ​ട്ടി​ക്കു​ളം 54 പ​രു​മ​ല​ന​ഗ​ർ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രു​മ​ലതി​രു​മേ​നി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി.

ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ.​ജോ​ണ്‍ ന​ട​യ​ത്തും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി​നി​ജ മെ​റി​ൻ, ജ്യോ​തി​ർ​ഗ​മ​യ കോ​ ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. ഷി​നോ​ജ്, ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ർ, സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ സി. ​നൗ​ഷാ​ദ്,ഇ.​വി. ഷം​സു എ​ന്നി​വ​രെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​പ​ഹാ​രം ന​ൽ​കിആ​ദ​രി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സ്വ​പ്ന ബി​ജു, ട്ര​സ്റ്റി ജി​തി​ൻമാ​ത്യു, കെ.​എം. ഷി​നോ​ജ്, ഇ.​വി. അ​വ​റാ​ച്ച​ൻ, സ​ജി പു​ളി​ക്ക​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.