വൈദ്യുതി മുടങ്ങും
Tuesday, November 19, 2019 12:25 AM IST
കാ​ട്ടി​ക്കു​ളം സെ​ക‌്ഷ​നി​ലെ തി​രു​നെ​ല്ലി, തോ​ല്‍​പ്പെ​ട്ടി, പ​ന​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ക​ല്‍​പ്പ​റ്റ സെ​ക‌്ഷ​നി​ലെ എ​സ്പി ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ബ​ത്തേ​രി വെ​സ്റ്റ് സെ​ക‌്ഷ​നി​ലെ പു​ല്ലു​മ​ല, സി.​സി, ന​മ്പീ​ശ​ന്‍ ക​വ​ല, ആ​വ​യ​ല്‍, മ​ന്ദം​കൊ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന​ന്ത​വാ​ടി സെ​ക‌്ഷ​നി​ലെ ഇ​ല്ല​ത്തു​വ​യ​ല്‍, ശാ​ന്തി​ന​ഗ​ര്‍, വ​ള്ളി​യൂ​ര്‍​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ല്‍​പ്പ​ള്ളി സെ​ക‌്ഷ​നി​ലെ വീ​ട്ടി​മൂ​ല, ആ​ന​പ്പാ​റ, കു​ള​ത്തൂ​ര്‍, എ​രി​യ​പ്പ​ള്ളി, മൂ​ഴി​മ​ല, മാ​ര​പ്പ​ന്‍​മൂ​ല, കാ​പ്പി​ക്കു​ന്ന്, കൊ​ള​റാ​ട്ടു​കു​ന്ന്, പു​ല്‍​പ്പ​ള്ളി ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വെ​ള്ള​മു​ണ്ട സെ​ക‌്ഷ​നി​ലെ പാ​തി​രി​ച്ചാ​ല്‍, പാ​തി​രി​ച്ചാ​ല്‍ വെ​സ്റ്റേ​ണ്‍ കോ​ഫി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.