സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും
Wednesday, November 20, 2019 1:09 AM IST
ക​ല്‍​പ്പ​റ്റ: കൈ​നാ​ട്ടി പ​ദ്മ​പ്ര​ഭ പൊ​തു​ഗ്ര​ന്ഥാ​ല​യം പ​ന്ത്ര​ണ്ടാം വാ​ര്‍​ഷി​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24നു ​ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തും. പ​ക​ല്‍ 9.30 മു​ത​ല്‍ ര​ണ്ടു വ​രെ ഗ്ര​ന്ഥാ​ല​യം ഹാ​ളി​ലാ​ണ് ക്യാ​മ്പ്. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 250 പേ​ര്‍​ക്കാ​ണ് അ​വ​സ​രം. ഡോ.​ഒ.​വി. സു​ഷ, ഡോ.​ടി.​എ​ന്‍. ഹ​രി​ശ​ങ്ക​ര്‍, ഡോ.​പി.​പി. ആ​രി​ഫ, ഡോ.​മാ​ന​സി വി.​ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കും. ഫോ​ണ്‍: 9633760063,