പ്ര​ബ​ന്ധ ര​ച​ന മ​ത്സ​രം
Wednesday, November 20, 2019 1:09 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്കാ​യി സം​സ്ഥാ​ന​ത​ല ശാ​സ്ത്ര പ്ര​ബ​ന്ധ ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. എ​ന്‍​ട്രി​ക​ള്‍ ഡി​സം​ബ​ര്‍ 15 ന​കം നി​ശ്ചി​ത പ്ര​ഫോ​ര്‍​മ സ​ഹി​തം മെം​ബ​ര്‍ സെ​ക്ര​ട്ട​റി, കേ​ര​ള സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ്, ബെ​ല്‍​ഹാ​വ​ന്‍ ഗാ​ര്‍​ഡ​ന്‍, ക​വ​ടി​യാ​ര്‍, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9447978921.