ചി​ന്താ​വി​ഷ്ട​യാ​യ സീ​ത നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷം
Wednesday, November 20, 2019 1:11 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: കു​മാ​ര​നാ​ശാ​ന്റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വാ​ര്‍​ഷി​കം പ്ര​സ​ര ലൈ​ബ്ര​റി​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി നേ​തൃ​സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​എം. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ജെ. ജോ​ര്‍​ജ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​യ​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ് മെം​മ്പ​ര്‍ സി​ന്ധു പു​ത്തൂ​ട്ട്, കെ.​ഡി. ശ​ശി, കെ.​സി. ജോ​സ​ഫ്, പി.​സി. സ​ജി, എം.​സി. വി​ജ​യ​ന്‍, എം.​വി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ര്‍​ഗോ​ത്സ​വം, കേ​ര​ളോ​ത്സ​വം, ജി​ല്ലാ കാ​യി​ക​മേ​ള, ക​ലാ​മേ​ള എ​ന്നി​വ​യി​ലെ വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.