ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ള്‍
Wednesday, November 20, 2019 1:11 AM IST
ക​ല്‍​പ്പ​റ്റ: മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ല്‍ ക​ണി​യാ​മ്പ​റ്റ ബി​എ​ഡ് കോ​ള​ജി​ലെ മി​ല്‍​ഡ മ​ത്താ​യി, അ​ന​ശ്വ​ര മ​ധു, നീ​ന ജേ​ക്ക​ബ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.