തൃ​ക്കൈ​പ്പ​റ്റ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ജ​യം
Wednesday, November 20, 2019 1:11 AM IST
മേ​പ്പാ​ടി:​തൃ​ക്കൈ​പ്പ​റ്റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. ബി. ​സു​രേ​ഷ്ബാ​ബു, ഒ. ​ഭാ​സ്‌​ക​ര​ന്‍, എം. ​കു​ഞ്ഞി​രാ​മ​ന്‍, കെ.​പി. വി​ല്‍​സ​ണ്‍, ഗീ​വ​ര്‍​ഗീ​സ്, ജെ. ​കൃ​ഷ്ണ​രാ​ജ്, പി.​കെ. അ​ഷ്‌​റ​ഫ്, അ​ബ്ദു​ല്‍ മ​ജീ​ദ്, വി.​പി. അ​ബ്ദു​ല്‍ അ​സീ​സ്, റ​ജീ​ബ് അ​ലി, ലീ​ല ഏ​ലി​യാ​സ്, റ​ജീ​ന അ​യൂ​ബ്, റു​ഖി​യ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.