പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി
Wednesday, November 20, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ: കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഭാ​ര​വാ​ഹി വി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​ജ​യ​ന്‍ ദാ​സ്, ക​ല്‍​പ്പ​റ്റ ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​പി. ദി​ലീ​പ്, മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ജി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.