വി​ദ്യാ​ര്‍​ഥി സം​ഗ​മം
Wednesday, November 20, 2019 1:12 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​സേ​ലി​യോ​സ് കോ​ള​ജ് 1981-1984 ബാ​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മം 22നു ​മു​ത്ത​ങ്ങ കാ​ളം​ക​ണ്ടി വൈ​ല്‍​ഡ് വെ​സ്റ്റ് റി​സോ​ട്ടി​ല്‍ ന​ട​ത്തും.
രാ​വി​ലെ 10നു ​തു​ട​ങ്ങും. ഫോ​ണ്‍: 9961652044, 9497652044.