കൂ​ടി​ക്കാ​ഴ്ച
Wednesday, November 20, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ: ത​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ്് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ മേ​ട്ര​ന്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 25ന് ​രാ​വി​ലെ 10.30ന് ​കോ​ള​ജി​ല്‍ ന​ട​ക്കും.
യോ​ഗ്യ​ത: ബി​രു​ദം. മു​ന്‍​പ​രി​ച​യം അ​ഭി​കാ​മ്യം. താ​ല്‍​പ​ര്യ​മു​ള്ള വ​നി​ത ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ ബ​യോ​ഡാ​റ്റ​യും യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.