പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ്ണ​യും ഇ​ന്ന്
Wednesday, November 20, 2019 1:14 AM IST
പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ്ണ​യും ന​ട​ത്തും. മ​സ്റ്റ​റോ​ളും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കാ​തെ​യാ​ണ് പ​ല പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന​ത്. പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ വ്യ​ക്തി​താ​ത്്‍​പ​ര്യ​ത്തി​നും സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നു​മാ​യി പു​ല്‍​പ്പ​ള്ളി ടൗ​ണി​ല്‍ പ​ല ബി​ല്‍​ഡിം​ഗു​ക​ള്‍​ക്കും ഓ​ണ​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​മ്പ​റും കൊ​ടു​ത്തി​രി​ക്കു​ന്ന​ത് നി​യ​മ​ങ്ങ​ളെ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ്.

ഉ​ദ്യേ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക്ക​ളെ പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നി​ഷ്‌​ക്രി​യ​മാ​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ച് വി​ട​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​ര്ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ്ണ​യും ന​ട​ത്തു​ന്ന​തെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.