സൗ​ജ​ന്യ മ​ണ്ണ് പ​രി​ശോ​ധ​ന
Thursday, November 21, 2019 12:27 AM IST
ക​ല്‍​പ്പ​റ്റ: ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്കാ​യി വ​യ​നാ​ട് ഹൈ​ടെ​ക് സോ​യി​ല്‍ അ​ന​ല​റ്റി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ സൗ​ജ​ന്യ മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. കൃ​ഷി​യി​ട​ത്തെ മൊ​ത്തം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രീ​തി​യി​ല്‍ 500 ഗ്രാ​മി​ല്‍ കു​റ​യാ​തെ ശേ​ഖ​രി​ച്ച മ​ണ്ണു വ്യ​ക്ത​മാ​യ മേ​ല്‍​വി​ലാ​സ​വും നി​ല​വി​ല്‍ കൃ​ഷി ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ളും അ​ട​ക്കം ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ലാ​ബി​ല്‍ എ​ത്തി​ക്ക​ണം. സാന്പി​ള്‍ ശേ​ഖ​ര​ണ​ത്തി​ന്‍റെ രീ​തി അ​റി​യു​ന്ന​തി​നും മ​റ്റു വി​വ​ര​ങ്ങ​ള്‍​ക്കും 04936 207750 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ക്കാം.

ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം

ക​ല്‍​പ്പ​റ്റ: ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​രും പെ​ന്‍​ഷ​ന്‍ പാ​സാ​യ​വ​രും 30 ന​കം അ​ക്ഷ​യ സെ​ന്‍റ​ര്‍ മു​ഖേ​ന മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വി​ധ​വ പെ​ന്‍​ഷ​ന്‍, അ​വി​വി​വാ​ഹി​ത പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ 60 വ​യ​സി​ല്‍ താ​ഴ​യു​ള്ള​വ​ര്‍ പു​ന​ര്‍​വി​വാ​ഹി​ത അ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍/​വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.