ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ചും സ​മ്മേ​ള​ന​വും ന​ട​ത്തി
Thursday, November 21, 2019 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തി വ​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യി​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ(ഐ​എൻ​ടി) നേ​തൃ​ത്വ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജീ​വ​ന​ക്കാ​ർ ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ചും യോ​ഗ​വും ന​ട​ത്തി. പ​കു​തി ശ​ന്പ​ളം മാ​ത്ര​മാ​ണ് ക​ഐ​സ്ആ​ർ​ടി​സി ഇ​തു​വ​രെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്.
ശ​ന്പ​ളം എ​ന്നു ന​ൽ​കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു ഉ​റ​പ്പും ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്േ‍​റാ സ​ർ​ക്കാ​റോ ത​യാ​റാ​യി​ട്ടി​ല്ല. മു​പ്പ​തി​നാ​യി​രം വ​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും അ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി സ​ർ​ക്കാ​രും സ​മൂ​ഹ​വും ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ജീ​ഹ​ർ, എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, ആ​ർ. മോ​ഹ​ൻ​ദാ​സ്, കെ.​ആ​ർ. ജ​യേ​ഷ്, ബാ​ബു​രാ​ജ് ക​ട​വ​ത്ത്, കെ.​എം. ജ​മ​ലു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.