മ​ത്സ്യ​കൃ​ഷി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, November 23, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വ​നി​ത​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​കൃ​ഷി സാ​ക്ഷ​ര​ത പ​ദ്ധ​തി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന ’വ​നി​ത​ക​ൾ​ക്ക് സ്വ​ന്തം മീ​ൻ​തോ​ട്ടം’ എ​ന്ന പ​ദ്ധ​തി​യി​ൽ അ​ക്വാ​പോ​ണി​ക്സ് രീ​തി​യി​ൽ മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി താ​ല്പ​ര്യ​മു​ള്ള വ​നി​ത​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ 30ന​കം പൂ​ക്കോ​ടു​ള്ള ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലോ അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന​യോ ന​ൽ​ക​ണം. ഫോ​ണ്‍: 04936 255214, 04936 255084.

അ​ധ്യാ​പ​ക നി​യ​മ​നം

ക​ൽ​പ്പ​റ്റ: നൂ​ൽ​പ്പു​ഴ രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക ആ​ശ്ര​മം ഹൈ​സ്കൂ​ളി​ൽ താ​ൽ​കാ​ലി​ക​മാ​യി എ​ച്ച്എ​സ്എ​സ്ടി കൊ​മേ​ഴ്സ് (ജൂ​ണി​യ​ർ) അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 26ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സെ​റ്റ് യോ​ഗ്യ​ത​യു​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 270140.

ബോ​ധ​വ​ത്ക​ര​ണ റാ​ലി

ഉൗ​ട്ടി: മ​ദ്യ​ത്തി​നെ​തി​രെ ഉൗ​ട്ടി​യി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.