വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം
Saturday, November 23, 2019 12:45 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ൾ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സി​നി​മാ പി​ന്ന​ണി ഗാ​യി​ക​യും വാ​രാ​ന്പ​റ്റ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക​യു​മാ​യ നി​ഖി​ല മോ​ഹ​നെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ അ​വ​രു​മാ​യി സം​വ​ദി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സ​ന്ദേ​ശം കൈ​മാ​റു​ക​യും ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ. പ​ര​മേ​ശ്വ​ര​ൻ, അ​ധ്യാ​പ​ക​രാ​യ സി.​ആ​ർ. നീ​തു, പി.​എം. ശ്രു​തി, പി.​ആ​ർ. രാ​ജി​മോ​ൾ, പി. ​ഷെ​രീ​ഫ, നീ​തു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.