സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു
Thursday, December 5, 2019 12:44 AM IST
പു​ൽ​പ്പ​ള്ളി:​സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ക്യ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി തോ​മ​സ്, മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, കെ.​ആ​ർ. ജ​യ​രാ​ജ്, സി.​ഡി. ബാ​ബു, പി.​എ. ഡീ​വ​ൻ​സ്, ബാ​ബു വ​ട്ടോ​ളി, സ്റ്റീ​ഫ​ൻ, ശ്രാ​വ​ണ്‍ സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.