പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം
Friday, December 6, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ (പ്ര​ധാ​ൻ​മ​ന്ത്രി ശ്രം ​യോ​ഗി മ​ൻ​ധ​ൻ യോ​ജ​ന, ല​ഘു​വ്യാ​പാ​രി മ​ൻ​ധ​ൻ യോ​ജ​ന) അം​ഗ​ങ്ങ​ളാ​കാ​ൻ അ​വ​സ​രം.
അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ധാ​ൻ​മ​ന്ത്രി ശ്രം ​യോ​ഗി മ​ൻ​ധ​ൻ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ 60 വ​യ​സി​നു​ശേ​ഷം പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 3,000 രൂ​പ​യും തൊ​ഴി​ലാ​ളി മ​ര​ണ​പ്പെ​ട്ടാ​ൽ പെ​ൻ​ഷ​ൻ തു​ക​യു​ടെ 50 ശ​ത​മാ​നം കു​ടും​ബ പെ​ൻ​ഷ​നാ​യും ല​ഭി​ക്കും. 18നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശ വ​ർ​ക്കേ​ഴ്സ്, വ​ഴി​വാ​ണി​ഭ​ക്കാ​ർ, ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു പ​ദ്ധ​തി​യി​ൽ ചേ​രാം. 55 രൂ​പ മു​ത​ൽ 200 രൂ​പ വ​രെ പ്രാ​യ​ത്തി​ന​നു​സ​രി​ച്ചാ​ണ് പ്ര​തി​മാ​സ വ​രി​സം​ഖ്യ. ആ​നു​പാ​തി​ക​മാ​യ തു​ക കേ​ന്ദ്ര സ​ർ​ക്കാ​രും പ്ര​തി​മാ​സ വി​ഹി​ത​മാ​യി അ​ട​യ്ക്കും.
ഒ​ന്ന​ര​ക്കോ​ടി വി​റ്റു​വ​ര​വു​ള​ള ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ, ഷോ​പ്പ് ഉ​ട​മ​ക​ൾ, സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ, അ​രി​മി​ല്ലു​ട​മ​ക​ൾ, ഓ​യി​ൽ മി​ല്ലു​ട​മ​ക​ൾ, വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​ക​ൾ, ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ​മാ​ർ, ചെ​റു​കി​ട ഹോ​ട്ട​ൽ/​റെ​സ്റ്ററ​ന്‍റ് ഉ​ട​മ​ക​ൾ, മ​റ്റു വ്യാ​പാ​രി​ക​ൾ​ക്കും ല​ഘു​വ്യാ​പാ​രി മ​ൻ​ധ​ൻ യോ​ജ​ന പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ തൊ​ഴി​ൽ വ​കു​പ്പ് കാ​ര്യാ​ല​യ​ങ്ങ​ൾ, എ​ൽ​ഐ​സി ശാ​ഖ​ക​ൾ, ഇ​പി​എ​ഫ്, ഇ​എ​സ്ഐ കാ​ര്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.
പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട്രേ​റ്റി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ, എ​ൽ​ഐ​സി ബ്രാ​ഞ്ച് മാ​നേ​ജ​ർ, അ​ക്ഷ​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ഫീ​സ​ർ, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ കെ. ​സു​രേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് ttthsp//maandhan.in/vyapari സ​ന്ദ​ർ​ശി​ക്കാം.​ഫോ​ണ്‍: 18002676888.