അ​യ്യ​പ്പ​ൻ​വി​ള​ക്ക് മ​ഹോ​ത്സ​വം
Monday, December 9, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ടേ​രി ശ്രീ ​ധ​ർ​മ​ശാ​സ്താ സേ​വാ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് മു​ത​ൽ 14 വ​രെ മ​ണി​യ​ങ്കോ​ട്ട​പ്പ​ൻ ക്ഷേ​ത്ര പ​രി​സ​ര​ത്തു അ​യ്യ​പ്പ​ൻ​വി​ള​ക്ക് മ​ഹോ​ത്സ​വം ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ദേ​വ​ദാ​സ്, വി.​വി. ഗീ​രീ​ഷ്, എ.​എ​സ്. ബാ​ല​മു​രു​ക​ൻ, വി. ​ബാ​ബു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 13നു ​ഉ​ച്ച​യ്ക്കു 12നു ​ശ​ബ​രി​മ​ല മാ​ഹാ​ത്മ്യം എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ർ​ളി​ക്കാ​ട് ഹ​രി​ഹ​ന്‍റെ പ്ര​ഭാ​ഷ​ണം ഉ​ണ്ടാ​കും ഗ​ണ​പ​തി​ഹോ​മം, കു​ടി​വെ​പ്പു​പൂ​ജ, താ​ഴി​ക്ക​ക്കു​ടം വ​യ്ക്ക​ൽ, മേ​ളം പാ​ല​ക്കൊ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്, താ​യ​ന്പ​ക, അ​യ്യ​പ്പ​ൻ​പാ​ട്ട്, പാ​ൽ​ക്കു​ടം എ​ഴു​ന്ന​ള്ളി​പ്പ്, പൊ​ലി​പ്പാ​ട്ട്, വാ​വ​ർ ജ​ന​നം, തി​രി​യു​ഴി​ച്ചി​ൽ, ആ​ഴി​പു​ജ, ക​ന​ലാ​ട്ടം എ​ന്നി​വ 14നു ​പു​ല​ർ​ച്ചെ അ​ഞ്ചി​നും 15നു ​രാ​വി​ലെ ആ​റി​നും ഇ​ട​യ്ക്കു​ള്ള പ​രി​പാ​ടി​ക​ളാ​ണ്.