മോ​ദി ഭ​ര​ണ​ത്തി​ൽ അ​ക്ര​മ​വും പീ​ഡ​ന​വും വ​ർ​ധി​ച്ചു:​ രാ​ഹു​ൽ​ഗാ​ന്ധി
Monday, December 9, 2019 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത് അ​ക്ര​മ​വും പീ​ഡ​ന​വും വ​ർ​ധി​ച്ചെ​ന്നു രാ​ഹു​ൽ ഗാ​ന്ധി എം​പി. സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഹാ​ളി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തി​യ ദി​ശാ​ബോ​ധ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യെ​യാ​​ണ് മ​റ്റ് രാ​ഷ്ട്ര​ങ്ങ​ൾ മാ​തൃ​ക​യാ​ക്കി​യി​രു​ന്ന​ത്. അ​ഹിം​സ​യി​ല​ധി​ഷ്ഠി​ത​മാ​യ നാ​ടി​ന്‍റെ സ്ഥി​തി ഇ​ന്ന് ആ​കെ മാ​റി. രാ​ജ്യ​ത്ത് എ​ല്ലാ മേ​ഖ​ല​യി​ലും സം​ഘ​ർ​ഷം രൂ​പ​പ്പെ​ടു​ക​യാ​ണ്. അ​ക്ര​മ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ​ക്കും രാ​ജ്യ​ത്തെ ശ​രി​യാ​യ രീ​തി​യി​ൽ ന​യി​ക്കാ​ൻ ക​ഴി​യി​ല്ല.
മെ​ഡി​ക്ക​ൽ കോ​ള​ജി​നു​വേ​ണ്ടി വ​യ​നാ​ട്ടു​കാ​ർ ദീ​ർ​ഘ​കാ​ലം കാ​ത്തി​രി​ക്ക​ണ്ടി വ​രി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ട​ൻ ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കെ.​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ടി. ​മു​ഹ​മ്മ​ദ്, നേ​താ​ക്ക​ളാ​യ കെ.​സി. റോ​സ​ക്കു​ട്ടി, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​പി.​എ. ക​രീം, കെ.​എ​ൽ. പൗ​ലോ​സ്, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ് പി.​പി. അ​യ്യൂ​ബ്, ടി. ​കെ.​ഭൂ​പേ​ഷ്, എം.​സി.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.