ഡോ.​പി. ല​ക്ഷ്മ​ണ​ൻ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ
Tuesday, December 10, 2019 12:56 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​നാ​യി ഡോ.​പി. ല​ക്ഷ്മ​ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മാ​രാ​യി ഗ​ഫൂ​ർ വെ​ണ്ണി​യോ​ടി​നെ​യും ടി.​പി. ശ​ശി യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ ക​ണ്ണി​വെ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, എ​ൻ.​എം. ജോ​സ്, ട്ര​ഷ​റ​ർ-​വ​ത്സാ ചാ​ക്കോ, ക​ണ്‍​വീ​ന​റ​ർ​മാ​ർ-​പ്ര​ഫ താ​രാ​ഫി​ലി​പ്പ്, മ​ത്താ​യി ക​ട്ട​ക്ക​യം, എം.​കെ. ബാ​ല​ൻ, സി.​പി. അ​ഷ്റ​ഫ്, പി.​വി. ശ്രീ​ധ​ര​ൻ, വി.​ആ​ർ. ശി​വ​രാ​മ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ-​വി.​പി. വ​ർ​ക്കി, വി.​എം. വ​ർ​ഗീ​സ്, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബെ​ഞ്ച​മി​ൻ ഈ​ശോ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.