വി​മു​ക്ത ഭ​ട​ൻ​മാ​രെ ആ​ദ​രി​ച്ചു
Tuesday, December 10, 2019 12:56 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജ​വാ​ൻ​മാ​രെ പു​ൽ​പ്പ​ള്ളി ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, എ​സ്പി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ണ​ൽ എം.​ജെ. ജെ​യിം​സ്, കെ.​ജെ. ജോ​ർ​ജ്, ടി.​ടി. തോ​മ​സ്, മാ​ത്യു വ​ർ​ക്കി, അ​രു​ണ്‍​കു​മാ​ർ, ടി.​എം. ജോ​ളി, ക്യാ​പ്റ്റ​ൻ ക​രു​ണ​പ്പ​ൻ എ​ന്നി​വ​രെ​യാ​ണ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, കെ.​ആ​ർ. ജ​യ​റാം, കെ.​പി. ഗോ​വി​ന്ദ​ൻ കു​ട്ടി, കെ.​ആ​ർ. ജ​യ​രാ​ജ്, വി.​ജി. കു​ഞ്ഞ​ൻ, പി.​കെ. റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.