എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ ത​ക​ർ​ക്കു​ന്നു: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Tuesday, December 10, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. വ​യ​നാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തി​യ ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​നാ​ൽ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​വു​ന്നി​ല്ല.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​റ് മാ​സ​മാ​യി വേ​ത​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​മു​ള്ള​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ. ​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൽ പൗ​ലോ​സ്, കെ.​കെ. ഏ​ബ്രാ​ഹം, പി.​പി. ആ​ലി, എം.​എ. ജോ​സ​ഫ്, എ​ൻ.​എം. വി​ജ​യ​ൻ, എം.​ജി. ബി​ജു, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, പി.​എം. സു​ധാ​ക​ര​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, ഒ.​ആ​ർ. ര​ഘു, ആ​ർ.​പി. ശി​വ​ദാ​സ്, പി.​ശോ​ഭ​ന​കു​മാ​രി, പി.​വി. ജോ​ർ​ജ്, കെ.​ജെ. പൈ​ലി, ടി.​ജെ. ഐ​സ​ക്ക്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ഉ​ഷ ത​ന്പി, ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.