പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്ക​രു​തെ​ന്ന്
Tuesday, December 10, 2019 11:55 PM IST
മീ​ന​ങ്ങാ​ടി: സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​നം വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​വെ​ന്നും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ ബോ​ധ​വത്്ക​ര​ണ​മോ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ ന​ട​പ്പി​ലാ​ക്കു​ന്ന നി​രോ​ധ​നം പ്ര​ഹ​സ​ന​മാ​ണ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ണ്‍​വ​ൻ​ഷ​നോ​ട് അ​നു​ബ​ദ്ധി​ച്ച് പു​തി​യ​സം​സ്ഥാ​ന യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ മീ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ, എ​റ​ണാ​കു​ളം ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​ബി. നാ​സ​ർ, യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് കാ​പ്പാ​ട്, ഒ.​വി. വ​ർ​ഗീ​സ്, ഇ. ​ഹൈ​ദ്രു, കെ. ​ഉ​സ്മാ​ൻ, ഡോ. ​മാ​ത്യു തോ​മ​സ്, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, റ​ഷീ​ദ് അ​ന്പ​ല​വ​യ​ൽ, ഉ​ണ്ണി ക​ൽ​പ്പ​റ്റ, ശ്രീ​ജ ശി​വ​ദാ​സ്, സി​ജി​ത്ത് ജ​യ​പ്ര​കാ​ശ്, എം.​കെ. മു​നീ​ർ, സ​ന്തോ​ഷ് എ​ക്സ​ൽ, നൗ​ഷാ​ദ് മി​ന്നാ​രം, കെ.​എ. റെ​ജി​ലാ​സ്, റ​ഫീ​ഖ് മേ​പ്പാ​ടി, യൂ​ന​സ് പ​ന​മ​രം, മ​ണി​ക​ണ്ഠ​ൻ, എ.​ജെ. റി​യാ​സ്, സു​നീ​ർ ഇ​സ്മാ​യി​ൽ, ഷെ​ജീ​ർ പ​ത്ത​നം​തി​ട്ട, കെ.​എ​സ്. റി​യാ​സ്, ജി​ന്‍റു കു​ര്യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലീം രാ​മ​നാ​ട്ടു​ക​ര, അ​ബി തൃ​ശൂ​ർ, സു​ധീ​ർ കൊ​ല്ലം, ജോ​സ് കൂ​ന്പ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.