നാ​ലു​വ​രി​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന്
Tuesday, December 10, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി:​മ​ട്ട​ന്നൂ​ർ-​മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത എ​ത്ര​യും​വേ​ഗം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നു മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലു​വ​രി​പ്പാ​ത​യ്ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളെ അ​പ​ല​പി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​നു സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ബി​ജു വ​ര​ടി​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​സ​ജീ​വ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​സീ​സ് കോ​ട്ട​യി​ൽ, സ​ന്തോ​ഷ് ദ്വാ​ര​ക, പി.​വി. നാ​സ​ർ, പി. ​ജോ​ണി, പ​ട​യ​ൻ ഇ​ബ്രാ​യി, ഷി​ബു കൊ​മ്മ​യാ​ട്, ദി​നേ​ശ​ൻ ത​ല​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.