യു​വാ​ക്ക​ളു​ടെ മ​ര​ണം നാ​ടി​നെ ദു:​ഖ​ത്തി​ലാ​ഴ്ത്തി
Wednesday, December 11, 2019 11:58 PM IST
പു​ൽ​പ്പ​ള്ളി:​കേ​ള​ക്ക​വ​ല വ​ള​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച​തു നാ​ട്ടു​കാ​രെ ദുഃ​ഖ​ത്തി​ലാ​ക്കി. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞു നൂ​റു​ക​ണ​ക്ക​നാ​ളു​ക​ളാ​ണ് സം​ഭ​വ​സ്ഥ​ല​ത്തും ആ​ശു​പ​ത്രി പ​രി​സ​ര​ത്തും എ​ത്തി​ച്ച​ത്. പ​ഴ​ശി​രാ​ജാ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഖി​ൽ.
ആ​ദ​ർ​ശ് ഇ​തേ കോ​ള​ജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​ണ്. ഇ​വ​രു​ടെ വി​യോ​ഗം കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തീ​രാ​വേ​ദ​ന​യാ​യി. പ​ഠ​ന​ശേ​ഷം കു​റ​ച്ചു​കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്ന ആ​ദ​ർ​ശ് ജോ​ലി​ക്കു ഹോ​ള​ണ്ടി​ൽ പോ​കു​ന്ന​തി​നു ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ:
പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

കൽപ്പറ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
ബി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ക​ത്തി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജ്നാ​സ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ജോ​ബി​സ​ണ്‍ ജ​യിം​സ്, കി​ര​ണ്‍ സ്റ്റാം ​തോ​മ​സ്, അ​ശ്വി​ൻ ഹാ​ഷ്മി, സാ​ന്ദ്ര ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ. ആ​ര്യ, അ​ഥീ​ന, ഫ്രാ​ൻ​സി​സ്, ഷു​ഹൈ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.