കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ അ​തി​ജീ​വ​ന​ച്ച​ങ്ങ​ല തീ​ർ​ത്തു
Saturday, December 14, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം സം​ര​ക്ഷി​ക്കു​ക പ​ഞ്ചാ​യ​ത്തു​ക​ളെ നി​ല​നി​ർ​ത്തു​ക ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യും അ​തി​ജീ​വ​ന ച​ങ്ങ​ല തീ​ർ​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ഭാ​ര​ത്തി​ന​നു​സ​രി​ച്ച് സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്ക​രി​ക്കു​ക​യും നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടാ​ത്ത രീ​തി​യി​ൽ സീ​നി​യോ​റി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ്യ​ക്ത​ത​ക​ൾ നീ​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷം മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത ത​ദ്ദേ​ശ പൊ​തു​സ​ർ​വീ​സ് രൂ​പീ​ക​ര​ണം ന​ട​പ്പി​ൽ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കാ​വു എ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ലൈ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​സി. സ​ത്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി, ടി. ​അ​ജി​ത്ത്കു​മാ​ർ, ആ​ർ. രാം​പ്ര​മോ​ദ്, എം.​സി. ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, എം.​ജി. അ​നി​ൽ​കു​മാ​ർ, ഗ്ലോ​റി​ൻ സെ​ക്വീ​ര, എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, വി.​ജി. ജ​ഗ​ദ​ൻ, സി.​ആ​ർ. അ​ഭി​ജി​ത്ത്, എം.​എ. ബൈ​ജു, ഡെ​ന്നി​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് കെ.​ജെ. ബി​ജു, കെ.​വി. ബി​ന്ദു​ലേ​ഖ, എം.​എ​സ്. രാ​കേ​ഷ്, പ​ര​മേ​ശ്വ​ര​ൻ, ജി. ​പ്ര​വീ​ണ്‍​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.