പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: പ്ര​തി​ഷേ​ധ സ​ദ​സ് 23ന്
Saturday, December 14, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കി ര​ണ്ട് ത​രം പൗ​രൻമാ​രെ സൃ​ഷ്ടി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ജി​ല്ലാ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സ​ദ​സ് 23ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ൽ​പ്പ​റ്റ വി​ജ​യാ​പ​ന്പ് പ​രി​സ​ര​ത്ത് ന​ട​ത്തും.
ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ.​ജി. ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന, ജി​ല്ലാ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

പ്ര​തി​ഷേ​ധ
പ്ര​ക​ട​നം ന​ട​ത്തി

മ​ട​ക്കി​മ​ല: ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സം​ഘം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ലി, മ​ഹ​ല്ല് ഖ​ത്തീ​ബ് മു​ഹ​മ്മ​ദ​ലി ദാ​രി​മി, എം.​പി. കു​ഞ്ഞി മൊ​യ്തീ​ൻ ഹാ​ജി, സ​ലാം ബാ​ഖ​വി, ഉ​ള്ളി​വീ​ട്ടി​ൽ ചേ​ക്കു,
എ​ൻ.​ടി. സൈ​ദ്, പി.​പി. സൈ​ദ്, എ​ൻ.​ടി. ഹം​സ, എം.​സി. ത്വ​ൽ​ഹ​ത്ത്, എ​ൻ.​പി. അ​ഹ്മ​ദ് കു​ട്ടി ഹാ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പോ​സ്റ്റ് ഓ​ഫീ​സ്
മാ​ർ​ച്ച് ന​ട​ത്തി

പു​ൽ​പ്പ​ള്ളി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.​ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം കെ. ​റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ സി. ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എ​സ്. സു​രേ​ഷ് ബാ​ബു, ടി.​ബി. സു​രേ​ഷ്,പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, പ്ര​കാ​ശ് ഗ​ഗാ​റി​ൻ, എ.​വി. ജ​യ​ൻ, കെ.​വി. ജോ​ബി, സി. ​പി. വി​ൻ​സെ​ന്‍റ്, സ​ജി തൈ​പ്പ​റ​ന്പി​ൽ, മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​എം. ഷി​നു, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, പി.​വി. ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.