വൈ​എം​സി​എ ഡെ ​കെ​യ​ർ, പ്ലേ ​സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: വൈ​എം​സി​എ ക​ൽ​പ്പ​റ്റ അ​ന്പി​ലേ​രി​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച ഡെ ​കെ​യ​ർ, പ്ലേ ​സ്ക്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും മു​ൻ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
വൈ​എം​സി​എ ക​ൽ​പ്പ​റ്റ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ ബി​ജു ജെ​യിം​സ്, കെ.​എം, മാ​ത്യു, ഡോ.​ആ​ലീ​സ് ജോ​സ്, ടി.​കെ. എ​ൽ​ദോ, ടി.​കെ. പൗ​ലോ​സ്, ഡോ. ​വി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി, വൈ​എം​സി​എ പ്ലേ ​സ്കൂ​ൾ ക​ണ്‍​വീ​ന​ർ കെ.​ഐ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.