സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, January 15, 2020 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ പു​തു​ക്കി പ​ണി​ത സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു.
വാ​ർ​ഷി​കം സി​നി​മാ ന​ട​ൻ പ്രേം ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കാ​ലാ​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ ബ​ർ​സാ​ർ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ സാ​ബു നി​ർ​വ​ഹി​ച്ചു.
സ​മ്മാ​ന​ദാ​നം രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു അ​റ​ന്പ​ൻ​കു​ടി​യി​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി.​പി തോ​മ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ജോ​സ് കു​രീ​ത്ത​ടം, സ്കൂ​ൾ ലീ​ഡ​ർ അ​ക്വി​ലി​ൻ, ജ​യ​രാ​ജ് ബ​ത്തേ​രി, വി​ലാ​സി​നി അ​ച്യു​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.