മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Friday, January 17, 2020 12:20 AM IST
മാ​ന​ന്ത​വാ​ടി: യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. എ​ൽ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ക്ല​ബ് കു​ന്നി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി.​വി.​എ​സ് മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം, സ​ണ്ണി ജോ​സ് ചാ​ലി​ൽ, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ടി.​എ. റെ​ജി, സി. ​കു​ഞ്ഞ​ബ്ദു​ല്ല, അ​ഡ്വ.​ജ​വ​ഹ​ർ, പി.​എം. ബെ​ന്നി, റ​ഷീ​ദ് പ​ട​യ​ൻ, അ​രു​ണ്‍ കു​മാ​ർ, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, മേ​രി ദേ​വ​സ്യ, എ. ​സു​നി​ൽ കു​മാ​ർ, അ​ശോ​ക​ൻ കൊ​യി​ലേ​രി, ല​ക്ഷ്മ​ണ​ൻ, എ.​എം. നി​ഷാ​ന്ത്, മു​ജീ​ബ് കോ​ടി​യോ​ട​ൻ, ക​ബീ​ർ മാ​ന​ന്ത​വാ​ടി, സ​ലിം, ഷാ​ജി എ​ട​ത്ത​ട്ടേ​ൽ, ബാ​ബു, പി.​കെ ഹം​സ, സു​രേ​ഷ് എ​ട​പ്പെ​ടി, ബേ​ബി, എം.​പി. ശ​ശി​കു​മാ​ർ, ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.