വാ​ഴ​വ​റ്റ​യി​ൽ ഗ​ർ​ഭ​കാ​ല ഗോ​ത്ര മ​ന്ദി​രം തു​റ​ന്നു
Saturday, January 18, 2020 12:53 AM IST
ക​ൽ​പ്പ​റ്റ:​ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വീ​ടു​ക​ളി​ലെ പ്ര​സ​വം ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പം നി​ർ​മി​ക്കു​ന്ന ഗ​ർ​ഭ​കാ​ല ഗോ​ത്ര മ​ന്ദി​ര​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​തി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ഴ​വ​റ്റ​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഭ​ര​ത​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ഡോ. ​സ​മീ​ഹ സെ​യ്ത​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗ​ർ​ഭി​ണി​ക​ളാ​യ യു​വ​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ പ്ര​സ​വ​ശു​ശ്രൂ​ഷ​യ്ക്കും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നു​മാ​ണ് ഗ​ർ​ഭ​കാ​ല ഗോ​ത്ര മ​ന്ദി​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ നൂ​ൽ​പ്പു​ഴ,വാ​ഴ​വ​റ്റ,അ​പ്പ​പ്പാ​റ,വൈ​ത്തി​രി ആ​ശു​പ​ത്രി​ക​ൾ​ക്കു സ​മീ​പം ഏ​ഴു മ​ന്ദി​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു 70 ല​ക്ഷം രൂ​പ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഹാ​ബി​റ്റാ​റ്റ് ആ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.
ഗ​ർ​ഭി​ണി​ക​ളാ​യ ആ​ദി​വാ​സി യു​വ​തി​ക​ൾ​ക്ക് പ്ര​സ​വ​ത്തി​നു മു​ന്പും പി​ന്നീ​ടും ശു​ശ്രൂ​ഷ ആ​വ​ശ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബാം​ഗ​ത്തോ​ടൊ​പ്പം മ​ന്ദി​ര​ത്തി​ൽ താ​മ​സി​ക്കാം. ഒ​രേ​സ​മ​യം ര​ണ്ട് ഗ​ർ​ഭി​ണി​ക​ൾ​ക്കും വ​നി​താ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​താ​ണ് മ​ന്ദി​രം. വ​യ​നാ​ട്ടി​ൽ വീ​ടു​ക​ളി​ലെ പ്ര​സ​വം മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. മാ​സം ശ​രാ​ശ​രി ആ​റു പ്ര​സ​വം ഇ​ത്ത​ര​ത്തി​ൽ ന​ട​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി അ​ന്ത​രീ​ക്ഷ​ത്തോ​ടു പ്ര​സ​വ​സ​മ​യ​ത്ത് പൊ​രു​ത്ത​പ്പെ​ടാ​നു​ള​ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ദ്യ പ്ര​സ​വ​ത്തി​നു ശേ​ഷം ഇ​വ​ർ വീ​ടു​ക​ളി​ൽ​ത്ത​ന്നെ അ​ടു​ത്ത പ്ര​സ​വം ന​ട​ത്താ​ൻ ത​യാ​റാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​ർ​ഭ​കാ​ല ഗോ​ത്ര മ​ന്ദി​രം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.
വാ​ഴ​വ​റ്റ മ​ന്ദി​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്രൊ​ജ​ക്ട് ഫ​ണ്ട്, ഐ​സി​ഡി​എ​സ് ഫ​ണ്ട്, ട്രൈ​ബ​ൽ ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ആ​ശു​പ​ത്രി​ക​ളി​ൽ എ​ളു​പ്പം എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത കോ​ള​നി​ക​ളി​ലെ ദി​വ​സേ​ന പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​രു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്കു മാ​ത്ര​മാ​ണ് മ​ന്ദി​ര​ത്തി​ൽ പ​രി​പാ​ല​നം ല​ഭി​ക്കു​ക.