ചീ​ങ്ങോ​ട് വി​ശു​ദ്ധ യൂ​ദാ​ത​ദേവൂ​സ് ക​പ്പേ​ള
Saturday, January 18, 2020 12:53 AM IST
കേ​ണി​ച്ചി​റ: ചീ​ങ്ങോ​ട് വി​ശു​ദ്ധ​യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ ക​പ്പേ​ള​യി​ലെ പ​ത്തു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് ന​ട​വ​യ​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ബെ​ന്നി മു​തി​രാ​ക്കാ​ലാ​യി​ൽ കൊ​ടി​യേ​റ്റി. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ 26ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ.​പോ​ൾ വാ​ഴ​പ്പി​ള്ളി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

അ​ധ്യാ​പ​ക ഒ​ഴി​വ്

മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ (ഹി​ന്ദി), യു​പി​എ​സ്എ അ​ധ്യാ​പ​ക​ത​സ്തി​ക​യി​ലേ​ക്ക് 21ന് ​രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.
വെ​ള്ള​മു​ണ്ട: വാ​രാ​ന്പ​റ്റ ഗ​വ.​ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി (ഹി​ന്ദി) അ​ധ്യാ​പ​ക​ത​സ്തി​ക​യി​ലേ​ക്ക് 20ന് ​രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.