മ​ര​കാ​വി​ൽ ആതുരസേവ​ക​രെ ആ​ദ​രി​ച്ചു
Sunday, January 19, 2020 1:15 AM IST
പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ ആതുരസേവ​ക​രെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വി​കാ​രി ഫാ.​വി​ൻ​സ​ന്‍റ് പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് പാ​ഴു​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ജു കൊ​ല്ല​പ്പ​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് വ​ട്ട​മ​റ്റം, ടോ​മി വ​ട​ക്കാ​ഞ്ചേ​രി, ബി​ജു ഞാ​യ​പ്പ​ള്ളി, വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.