എം​എ​സ്എ​ഫ് വാ​രാ​ച​ര​ണം
Tuesday, January 21, 2020 12:26 AM IST
ക​ൽ​പ്പ​റ്റ: വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​യെ എ​ന്ന പ്ര​മേ​യ​വു​മാ​യി വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കാ​ൻ എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി തീ​രു​മാ​നി​ച്ചു. 23 മു​ത​ൽ 30 വ​രെ കാ​ന്പ​സ്, പ​ഞ്ചാ​യ​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം, ജി​ല്ലാ ത​ല​ങ്ങ​ളി​ലാ​ണ് വാ​രാ​ച​ര​ണം. ഗാ​ന്ധി അ​നു​സ്മ​ര​ണം, കാ​ന്പ​സു​ക​ളി​ൽ ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം, നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ക്യാ​ൻ​വാ​സ്, ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം, ടേ​ബി​ൾ​ടോ​ക് എ​ന്നി​വ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ന​വ​റ​ലി സാ​ദ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​സീ​ർ ചോ​ല​യ്ക്ക​ൽ, റി​ൻ​ഷാ​ദ് മി​ല്ലു​മു​ക്ക്, റ​മീ​സ് ചെ​ത​ല​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ര​ന്പ​ര്യ നാ​ട്ടു​വൈ​ദ്യ അ​സോ​സി​യേ​ഷ​ൻ
ഉ​ദ്ഘാ​ട​നം

മാ​ന​ന്ത​വാ​ടി: പാ​ര​ന്പ​ര്യ നാ​ട്ടു​വൈ​ദ്യ അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ട്രൈ​സം ഹാ​ളി​ൽ വെ​ണ്‍​മ​ണി ചാ​പ്പ​ൻ വൈ​ദ്യ​ർ നി​ർ​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​രു​ഷോ​ത്ത​മ​ൻ വൈ​ദ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ മ​ജീ​ദ് ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​രു​ഷോ​ത്ത​ൻ​വൈ​ദ്യ​ർ, സേ​തു​മാ​ധ​വ​ൻ വൈ​ദ്യ​ർ, ജ​യ​ശ​ങ്ക​ർ വൈ​ദ്യ​ർ, സു​മേ​ഷ് വൈ​ദ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.