തിരുനാൾ
Thursday, January 23, 2020 12:11 AM IST
പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റൈ​ൻ​സ് പള്ളി

മാ​ന​ന്ത​വാ​ടി: സെ​ന്‍റ് കാ​ത​റൈ​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ ക​ത്രീ​ന​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും പ്ര​ധാ​ന തി​രു​നാ​ൾ 25, 26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 18നാ​യി​രു​ന്നു തു​ട​ക്കം. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല​യും അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​കും. യ​ഥാ​ക്ര​മം ഫാ.​ജി​ന്‍റൊ ത​ട്ടു​പ​റ​ന്പി​ൽ, ഫാ.​ഷി​ജോ വേ​ന​കു​ഴി​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.
25നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല. അ​ഞ്ചി​നു ന​വ​വൈ​ദി​ക​ൻ ഫാ.​ജോ​മ​റ്റ് ച​ക്കാ​ല​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ഗാ​ന​പൂ​ജ, ല​ദി​ഞ്ഞ്. വ​ച​ന​സ​ന്ദേ​ശം-​ഫാ.​സോ​ണി വാ​ഴ​ക്കാ​ട്ട്. 6.30നു ​ചെ​മ്മാ​ട് ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​നു വാ​ദ്യ​മേ​ള​ങ്ങ​ൾ. 26നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 10നു ​ന​വ​വൈ​ദി​ക​ൻ ഫാ.​അ​തു​ൽ ഉ​ള്ളോ​പ്പി​ള്ളി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ഗാ​ന​പൂ​ജ, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. 12നു ​കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 12.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്. വൈ​കു​ന്നേ​രം ആ​റി​നു സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം.