പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണം: എ​സ്ടി​യു
Friday, January 24, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു എ​സ്ടി​യു ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദു​കു​ട്ടി ഉ​ണ്ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വേ​ളാ​ട്ട് അ​ഹ​മ്മ​ദ്,ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​മൊ​യ്തീ​ൻ​കു​ട്ടി, സി. ​കു​ഞ്ഞ​ബ്ദു​ല്ല, പാ​റ​ക്ക മ​മ്മൂ​ട്ടി, സി. ​മു​ഹ​മ്മ​ദ്, സി. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, അ​ബു ഗൂ​ഡ​ലാ​യി, നാ​സ​ർ പ​ട്ട​ത്ത്, പി.​കെ. ഹു​സൈ​ൻ, ന​സീ​മ മാ​ങ്ങാ​ട​ൻ, വി. ​അ​ബ്ദു​ൽ സ​ലീം, സി. ​മ​മ്മി, ഹം​സ തോ​ട്ടു​ങ്ങ​ൽ, പി.​വി. പ​ര​മേ​ശ​ര​ൻ വൈ​ദ്യ​ർ, സി.​എ. ക​മാ​ലു​ദ്ദീ​ൻ വൈ​ദ്യ​ർ, എ.​പി. ഹ​മീ​ദ്, ഇ. ​ബ​ഷീ​ർ, ഇ. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​ടി. അ​ബ്ദു​ല്ല, സ​ഹ​ദ് പ​ടി​ഞ്ഞാ​റ​ത്ത​റ, പി. ​ലു​ഖ്മാ​ൻ, കെ.​ടി. സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.