ഹൈ​ടെ​ക് വി​ദ്യാ​ല​യ​ങ്ങ​ൾ: ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം​ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, January 24, 2020 12:09 AM IST
ത​രി​യോ​ട്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക് ആ​യ​തി​ന്‍റെ ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​റ്റ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജെ. തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ൻ​സി സ​ണ്ണി, ഡ​യ​റ്റ് ല​ക്ച​റ​ർ ഷീ​ബ, എ​സ്എ​സ്കെ ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​ബ്ദു​ൽ അ​സീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ത്സ​ണ്‍ തോ​മ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​സ​ന്ന, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സൈ​മ​ണ്‍, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി, പ്രി​ൻ​സി​പ്പ​ൽ പി.​കെ. വാ​സു, വി. ​മു​സ്ത​ഫ, പ്ര​ധാ​നാ​ധ്യാ​പി​ക ടെ​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.