തിരുനാള്‌
Tuesday, January 28, 2020 12:46 AM IST
തൃ​ശി​ലേ​രി പ​ള്ളി

മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി പ​ള്ളി​യി​ൽ സ​ന്പൂ​ർ​ണ വി​ശു​ദ്ധ​ഗ്ര​ന്ഥ പാ​രാ​യ​ണ​വും മാ​സാ​ന്ത്യ തി​രു​നാ​ളും ഏ​ക​ദി​ന ധ്യാ​ന​വും ന​ട​ന്നു. ഫാ. ​അ​തു​ൽ കു​ന്പ​ളം​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ.​ഡോ.​ജേ​ക്ക​ബ് മീ​ഖാ​യേ​ൽ പു​ല്യാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി പു​ളി​ക്ക​കൂ​ടി, ബി​നോ​യ് പു​ളി​ക്ക​കു​ടി, ഷൈ​നി സു​നി​ൽ പു​ളി​ക്ക​ക്കു​ടി, ബേ​സി​ൽ ജോ​ർ​ജ് ഞാ​റു​ള്ള​ങ്ങ​ര, മി​ഥു​ൻ പു​ളി​ക്ക​കു​ടി എ​ന്നി​വ​ർ ഗ്ര​ന്ഥ പാ​രാ​യ​ണം ന​ട​ത്തി. എ​ല്ലാ ദി​വ​സ​വും അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് പാ​രാ​യ​ണം ന​ട​ത്തും.
തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​ഡോ. ജേ​ക്ക​ബ് മീ​ഖാ​യേ​ൽ പു​ല്ല്യാ​ട്ടേ​ൽ, ഫാ. ​ജോ​ർ​ജ് നെ​ടു​ന്ത​ള്ളി, ഫാ. ​അ​തു​ൽ കു​ന്പ​ളം​പു​ഴ​യി​ൽ, സ​ക്ക​റി​യ പു​ളി​ക്കു​ടി, ചാ​ക്കോ വ​ര​ന്പേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശി​ലാ​സ്ഥാ​പ​ന​വും ഓ​ർ​മ പെ​രു​ന്നാ​ളും

പു​തു​ശേ​രി​ക്ക​ട​വ്: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും ഓ​ർ​മ്മപ്പെരു​ന്നാ​ളും ആ​ഘോ​ഷി​ച്ചു. ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു. ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഷി​ൻ​സ​ണ്‍ മ​ത്തോ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​വ​ർ​ഗീ​സ് താ​ഴെ​ത്തെ​ക്കു​ടി , സ​ണ്‍​ഡേ സ്കൂ​ൾ മേ​ഖ​ല ഇ​ൻ​സ്പെ​ക്ട​ർ ജോ​ണ്‍ ബേ​ബി, ട്ര​സ്റ്റി കെ.​വി. കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി എ​ൻ.​ടി. ജോ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. പൗ​ലോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു ക​ട്ടേ​ക്കു​ഴി, ലി​സി പാ​ട​ത്തി​ക്കു​ടി, ഷാ​ലി​നി മാ​ത്യു, ജെ​സി ജോ​ർ​ജ് എന്നിവര്‌ പ്ര​സം​ഗി​ച്ചു.

പ​ട​മ​ല വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി

കാ​ട്ടി​ക്കു​ളം: പ​ട​മ​ല വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 31 മു​ത​ൽ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും. 31 ന് ​വൈ​കി​ട്ട് 4.45 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണി ക​ല്ലു​പു​ര കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് പ​യ്യ​ന്പ​ള്ളി ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റോ ചി​റ​യി​ൽ​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ന്നേ ദി​വ​സം പു​ന​ർ​നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ 20 ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.30 നും ​അ​ഞ്ചി​നും ദി​വ്യ​ബ​ലി. ര​ണ്ടി​ന് വൈ​കി​ട്ട് 4.30 ന് ​ദി​വ്യ​ബ​ലി ദ്വാ​ര​ക സി​യോ​ണ്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി വാ​ഴ​കാ​ട്ട് .
തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. കാ​ട്ടി​ക്കു​ളം വു​ഡ്‌ലാ​ൻ​ഡ് എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജെ​യ്മോ​ൻ ക​ള​ന്പു​കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​ന്ന്, നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ രാ​വി​ലെ 6.30 നും ​വൈ​കി​ട്ട് അ​ഞ്ചി​നും ദി​വ്യ​ബ​ലി. ആ​റി​ന് രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. വൈ​കി​ട്ട് 4.30 ന് ​ദി​വ്യ​ബ​ലി​ക്ക് ആ​റാ​ട്ടു​ത​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജു മു​ള​വേ​ലി​ക്കു​ന്നേ​ൽ.
ഏ​ഴി​ന് രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. വൈ​കി​ട്ട് 4.30 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​മ​ൽ ക​ല്ലൂ​ക്കാ​ര​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കു​റു​ക്ക​ൻ​മൂ​ല കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് 10 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ ന​ട​വ​യ​ൽ ലാ​സ​ല​റ്റ് ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജെ​ൻ​സ​ണ്‍ എം​എ​സ്.

പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ത്ത് ദി​വ​സം നീ​ണ്ട് നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തി. വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​ക്കു​ള​ത്തി​ൽ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, കു​ടും​ബ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യു​ണ്ട​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും ഉച്ചകഴിഞ്ഞ് 3.30 മു​ത​ൽ 4.30 വ​രെ ആ​രാ​ധ​ന, ജ​പ​മാ​ല എ​ന്നി​വ ന​ട​ക്കും.
4 .30 മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഒ​ന്പ​താം ദി​ന​മാ​യ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.30 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ചീ​രാ​ൽ ടൗ​ണ്‍ ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​വു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.