ഉ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​ൻ ടൊ​വി​നോ തോ​മ​സും
Wednesday, January 29, 2020 12:02 AM IST
മാ​ന​ന്ത​വാ​ടി: ഉ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് കാ​ണാ​ൻ സി​നി​മാ താ​രം ടൊ​വി​നോ തോ​മ​സ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​തോ​ടെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ ആ​ര​വം ഇ​ര​ട്ടി​യാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ല​ക്ഷ്യം വച്ച് ഉ​ദ​യ ന​ട​ത്തു​ന്ന ടൂ​ർ​ണ്ണ​മെ​ന്‍റ് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ടൊ​വി​നോ പ​റ​ഞ്ഞു.
മ​ത്സ​രം ന​ട​ക്കു​ന്ന മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫ്ള​ഡ്‌ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ടൊ​വി​നൊ​യെ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വ​ര​വേ​റ്റ​ത്. സ്റ്റേ​ഡി​യ​ത്തി​ലെ സ്റ്റേ​ജി​ൽ ടൊ​വി​നോ​യെ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ണി അ​റ​യ്ക്ക​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ദേ​ശ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന​തോ​ടെ സ്റ്റേ​ഡി​യം ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ കൊ​ണ്ട് നി​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.