ഷാ​ഹി​ന്‍​ബാ​ഗ് ഐ​ക്യ​ദാ​ര്‍​ഢ്യം ന​ട​ത്തി
Monday, February 17, 2020 12:40 AM IST
ക​ല്‍​പ്പ​റ്റ:​നാ​ഷ​ണ​ല്‍ വി​മ​ന്‍​സ് ഫ്ര​ണ്ട് ഡി​വി​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷാ​ഹി​ന്‍​ബാ​ഗ് ഐ​ക്യ​ദാ​ര്‍​ഢ്യം ന​ട​ത്തി. എ​ന്‍​ഡ​ബ്ല്യു​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. സ​നു​ജ, പി. ​ജ​മീ​ല, മൈ​മു​ന മേ​പ്പാ​ടി, ആ​യി​ഷ, അം​ബി​ക, ബാ​സി​ത് ആ​ല്‍​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

കു​ടി​വെ​ള്ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

വ​ടു​വ​ന്‍​ചാ​ല്‍: വ​ള​വ്, ക്ല​ബ്മ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ മ​ണ​ല്‍​വ​യ​ല്‍ പു​ഴ​യി​ല്‍​നി​ന്നു വ​ട്ട​ച്ചോ​ല സം​ഭ​ര​ണി​യി​ലേ​ക്കു പ​മ്പു​ചെ​യ്യു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​തെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
പ​ല ഭാ​ഗ​ങ്ങ​ളി​ലും ടാ​പ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. പ്ര​ശ്‌​ന​പ​രി​ഹാ​രം വൈ​കി​യാ​ല്‍ ക​ല്‍​പ്പ​റ്റ​യി​ലെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.​പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ഹ​മ്മ​ദ് ബാ​വ, മ​നോ​ജ്, അ​ജി​ത​ച​ന്ദ്ര​ന്‍, ല​ത്തീ​ഫ് പു​തു​ക്കു​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.